നാളെയുടെ പ്രണയം

നഷ്ട പ്രണയത്തിന്റെ, വിരഹത്തിന്റെ, ചതിയുടെ കഥകൾ കെട്ടും കണ്ടും സഹിക്കാതെ, പ്രണയികൾക്ക് മുൻപിൽ കൊട്ടിയടക്കപ്പെട്ട വാതിലുകൾ ആത്മാഹൂതി ചെയ്യട്ടെ. പ്രണയികൾ എന്ന കൂട്ടികൊടുപ്പുകാർ മാറി മാറി രമിച്ച്, പ്രണയം ഒരു ദീർഘശ്വാസം എടുത്ത് പ്രാണൻ വെടിയട്ടെ. ആ മരണത്തിൽ മനം നൊന്ത് കാളിദാസന്റെ ദൂദന്മർ കണ്ണീർ പൊഴിക്കട്ടെ. ആ മഴയിൽ നനഞ്ഞ് ഞാനും അവളും നിൽക്കുമ്പോൾ ഞങ്ങളിൽ പ്രണയം ഉയർത്തെഴട്ടെ. ബാല്യത്തിന്റെ നിഷ്കളങ്കത വീണ്ടും കൈകൊണ്ട്…………
-പരേതൻ

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s