നൊമ്പരം

പ്രണയമേ,
ഒരു നിമിഷമെങ്കിലും നീയെന്റെ കണ്‍കളിൽ
മിഴിനീർ കണമായ്‌ ജനിച്ചുവെങ്കിൽ ,
ഒടുവിലെ ചുംബനം പകരുന്ന ചുണ്ടിൽ നീ
നീരുപ്പു തുള്ളിയായ് ചുംബിച്ചുവെങ്കിൽ,
അതിലൂടെ എന്നാത്മനൊമ്പരം പ്രിയതേ…
നീ അറിയുകിൽ അറിക,..
— പരേതൻ

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s