കിസ്മത്ത്

രാവിലെ ആദ്യ പ്രാർത്ഥന ദൈവം കേൾക്കാതെ പോവില്ല എന്നു പറഞ്ഞ് ഉറങ്ങാതെ ഇരുന്ന് അതിരാവിലെ ഒരു മണിക്ക് നിസ്കരിക്കുമായിരുന്നു അവൾ…. അവസാനം ആ മിഴികളിൽ മഞ്ഞുകണങ്ങൾ നിറച്ച് നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല എല്ലാം കിസ്മത്താണ് എന്ന പറയാതെ പറഞ്ഞ് അവൾ പോയി… കിസ്മത്തിനു മാറ്റം വരുത്താൻ കഴിയാത്ത നിസ്സഹായനായ ദൈവത്തെ അമ്പലത്തിൽ കണ്ടപ്പോൾ അങ്ങേർക്ക് ഒരു വരം കൊടുക്കാൻ തോന്നി….

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s